കേരളത്തിൽ കണ്ട വിസ്മയകരമായ ഒരു കാഴ്ച | Oneindia Malayalam

2018-03-13 185

ഇതുണ്ടായത് കേരളത്തില്‍ത്തന്നെ എന്നതാണ് ആ ചോദ്യത്തിന്റെ ഉത്തരം. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്‌എപി ക്യാമ്ബിലാണ് ഈ കാ‍ഴ്ച യാഥാര്‍ത്ഥ്യമായത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തില്‍ അപൂര്‍വമായ മണല്‍ത്തൂണ് സൃഷ്ടിക്കുകയായിരുന്നു.

Videos similaires